FITTER

trade വ്യാവസായിക മേഖലയിൽ ഏറെ പ്രാധാന്യമുളള ട്രേഡുകളിൽ ഒന്നാണ് Fitter. Fitter Trade ൽ, മെഷീനറികളുടെ സർവീസിംഗും കേടുപാടുകൾ തീർത്തു ഉപയോഗയോഗ്യമാക്കുന്നതു എങ്ങനെയെന്നും പഠിപ്പിക്കുന്നു. ഫിറ്റിങ്, ഷീറ്റ്മീറ്റൽ, lathe മെഷീൻ, വെൽഡിങ് (ഗ്യാസ് & arc), ഗ്യാസ് കട്ടിങ്, Machine assembling, Maintenance, Drilling, Grinding തുടങ്ങിയ വർക്കുകൾ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ കീഴിൽ പരിശീലിപ്പിക്കുന്നു. വയനാട് ജില്ലയിൽ Fitter course (NCVT) പഠിപ്പിക്കുന്ന ഒരേ ഒരു സ്ഥാപനമാണ് ELDORADO ITI.


FITTER Trade Job Scopes:
  • Loco Pilote(Indian Railway)
  • Technician(BHEL,ISRO,Ordinance Factory,IFC,DRDO)
  • KSRTC Body Work and Maintenance
  • Shipyard Repair and Maintence
  • Mechanical Work in different Companies
  • Junior Instuctor(Fitter)
ITI FITTER
  • DURATION : 2 Years
  • MODE : Year
  • TYPE : Diploma
  • ELIGIBILITY : 10th
  • TOTAL SEATES : 20

FITTER: Subjects of Study (Syllabus)
Paper CodeSubjects of Study
1Professional Skill (Trade Practical)
2Professional Knowledge (Trade Theory)
3Workshop Calculation & Science
4Engineering Drawing
5Employability Skills
6Library & Extracurricular Activities
7Project Work
8Revision & Examination