ALUMNI ASSOCIATION

37 വർഷത്തെ പരിശീലന പാരമ്പര്യമുളള്ള ELDORADO ITI 24/03/2019 ന് പൂർവവിദ്യാർത്ഥികളെ ഉൾപ്പെടുത്തി രൂപീകരിച്ച ALUMNI ASSOCIATION വളരെ വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലും വിദേശത്തും ജോലിക്ക് പോകുന്ന വിദ്യാർത്ഥികളുടെ പ്രയോജനത്തിനും മികവിനും വേണ്ടി പൂർവവിദ്യാർത്ഥികൾ നൽകികൊണ്ടിരിക്കുന്ന പിന്തുണ ഈയൊരു കൂട്ടായ്‌മയ്ക്ക്‌ വലിയൊരു ബലം നൽകുന്നുണ്ട്. ഇന്ത്യയിലും വിദേശത്തും ഏതൊരു സ്ഥാപനത്തിലും ജോലി ചെയ്യുന്നതിന് ചില ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടതുണ്ട്.അതിനൊരാശ്വാസമാണ് ഈ കൂട്ടായ്മ.ഏതൊരു ELDORADO ITI ക്കാരനും ഒരു കമ്പനിയിൽ ചേരുമ്പോൾ അതേ കമ്പനിയിൽ തന്റെ മുതിർന്നവരെ കണ്ടെത്തുന്നത് ആശ്വാസകരമാണ്. ELDORADO ITI ൽ പഠിച്ചിറങ്ങിയ ഏതൊരു വിദ്യാർത്ഥിക്കും ഈ കൂട്ടായ്മയിൽ പങ്കു ചേരാം. ചുവടെയുള്ള ഫോം പൂരിപ്പിച്ച് ഞങ്ങളുടെ പൂർവവിദ്യാർത്ഥി കൂട്ടായ്മയിൽ പങ്കു ചേരുക.