വ്യാവസായിക മേഖലയിൽ ഏറെ പ്രാധാന്യമുളള ട്രേഡുകളിൽ ഒന്നാണ് Fitter. Fitter Trade ൽ, മെഷീനറികളുടെ സർവീസിംഗും കേടുപാടുകൾ തീർത്തു ഉപയോഗയോഗ്യമാക്കുന്നതു എങ്ങനെയെന്നും പഠിപ്പിക്കുന്നു. ഫിറ്റിങ്, ഷീറ്റ്മീറ്റൽ, lathe മെഷീൻ, വെൽഡിങ് (ഗ്യാസ് & arc), ഗ്യാസ് കട്ടിങ്, Machine assembling, Maintenance, Drilling, Grinding തുടങ്ങിയ വർക്കുകൾ വിദഗ്ദ്ധരായ അദ്ധ്യാപകരുടെ കീഴിൽ പരിശീലിപ്പിക്കുന്നു. വയനാട് ജില്ലയിൽ Fitter course (NCVT) പഠിപ്പിക്കുന്ന ഒരേ ഒരു സ്ഥാപനമാണ് ELDORADO ITI.
Paper Code | Subjects of Study |
---|---|
1 | Professional Skill (Trade Practical) |
2 | Professional Knowledge (Trade Theory) |
3 | Workshop Calculation & Science |
4 | Engineering Drawing |
5 | Employability Skills |
6 | Library & Extracurricular Activities |
7 | Project Work |
8 | Revision & Examination |