ELECTRICIAN

trade വൈദ്യുതി ഉൽപാദന വിതരണ രംഗത്തെ വിദഗ്ദ്ധരെ വാർത്തെടുക്കുന്ന ഒരു എഞ്ചിനീയറിംഗ് ട്രേഡ് ആണ് ഇലക്ട്രിഷ്യൻ. സർക്കാർ മേഖലയിൽ Water Authority Pump Operator, KSEB യിൽ വിവിധ വകുപ്പുകൾ, എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാബ് അസിസ്റ്റന്റ്, ട്രേഡ്സ്മാൻ തസ്തികകൾ, PWD ലൈൻമാൻ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ റെയിൽവേ , BHEL, ECIL, ISRO, തുടങ്ങിയവയിലേക്കു Electrician എന്നീ ജോലി സാധ്യതകൾ നിലനിൽക്കുന്നു.

കൂടാതെ സ്വകാര്യ ഫാക്ടറികളിൽ മെഷീൻ ഓപ്പറേറ്റർ, Electrical A, Electrical B കോൺട്രാക്ടർമാരുടെ കൂടെ രജിസ്ട്രേഡ് വർക്കർ, ഹോട്ടൽ, ഹോസ്പിറ്റൽ, തീയറ്റർ , ഷോപ്പിംഗ് മാളുകൾ എന്നിവിടങ്ങളിൽ Maintenance Staff , വിദേശ രാജ്യങ്ങളിൽ Electrician/Assistant Electrician തുടങ്ങിയ ജോലി സാധ്യതകളും ഉണ്ട്. പഠന ശേഷം ലഭിക്കുന്ന NCVT സർട്ടിഫിക്കറ്റ് ഉപയോഗിച്ച് Additional Exam/ Apprenticeship Training ഇല്ലാതെ തന്നെ വയർമാൻ ലൈസൻസ് ലഭിക്കുന്നു. കൂടാതെ പഠന ശേഷം Motor Winding, Home appliances Servicing, Mini Industry ആയ LED Bulb producton തുടങ്ങിയവയിലേക്കു ശ്രദ്ധ കൊടുത്തു ട്രെയിനിങ് എടുത്താൽ സ്വന്തമായി സംരംഭം തുടങ്ങാൻ ഉള്ള അടിത്തറയും ലഭിക്കുന്നു.


ITI ELECTRICIAN
  • DURATION : 2 Years
  • MODE : Year
  • TYPE : Diploma
  • ELIGIBILITY : 10th
  • TOTAL SEATES : 20

ELECTRICIAN: Subjects of Study (Syllabus)
Paper CodeSubjects of Study
1Professional Skill (Trade Practical)
2Professional Knowledge (Trade Theory)
3Workshop Calculation & Science
4Engineering Drawing
5Employability Skills
6Library & Extracurricular Activities
7Project Work
8Revision & Examination