News

WELCOMEWELCOME

1933-ൽ എറണാകുളം ജില്ലയിലെ മൂക്കന്നൂരിൽ സ്ഥാപിതമായ CST (Congregation of Saint Therese of Lisieux) സഭയുടെ മേൽനോട്ടത്തിൽ പ്രവത്തിച്ചുവരുന്ന എട്ടാമത്തെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമാണ് ELDORADO ITI. ഈ സഭയുടെ കീഴിൽ ഒട്ടാകെ 9 ITI കൾ വിജയകരമായി പ്രവർത്തിച്ചുവരുന്നു. വയനാട്ടിലെ പ്രകൃതി രമണീയമായ ദ്വാരക എന്ന പ്രദേശത്ത് പിറവിയെടുത്ത ഈ സ്ഥാപനം ഇന്ന് വിജയകരമായ 37 വർഷങ്ങൾ പിന്നിടുകയാണ്. സാങ്കേതിക വിദ്യ സാധാരണ ജനങ്ങളിലേക്ക് എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന ഈ സ്ഥാപനം എല്ലാ വർഷവും അഖിലേന്ത്യ ട്രേഡ് ടെസ്റ്റിൽ (AITT) ഉന്നത വിജയം കൈവരിച്ചു വരുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർഥികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. അർപ്പണബോധവും ത്യാഗസന്നദ്ധതയുമുള്ള പരിശീലകരുടെ മേൽനോട്ടവും അച്ചടക്കം നിറഞ്ഞ ശിക്ഷണ പാരമ്പര്യവും മാറി മാറി വരുന്ന പുത്തൻ സാങ്കേതിക വിദ്യക്കനുസരിച്ച് പരിശീലനത്തെ മുന്നോട്ട് നയിക്കാനുള്ള കഴിവുമാണ് ഈ സ്ഥാപനത്തെ വേറിട്ടുനിർത്തുന്നത്.

NEWS AND EVENTS
Environmental Day
World Environmental Day-2022 Celebrations was held at Eldorado Pvt.ITI.
AITT NOTIFICATION 2022
Tentative notification for the AITT August 2022 is published
ITI ADMISSION STARTED
Admission for the academic year 2024-26 is started
ONLINE EXAMINATION PORTAL
Online Examination portal activated for the students of Eldorado ITI
PLACEMENT CELL
Mail your resumes to our placement cell

MISSIONMISSION

To provide education for all and thereby serve society at large with special consideration for students belonging to the poor. All this is done with total commitment, dedication and devotion. The vision and mission of the institute are displayed in all the prominent areas of the institute and also entered in the official website and prospectus of the institute.

VISIONVISION

To Create a skilled and technically qualified workforce who would contribute to the growth and development of the nation. To provide quality training to all possible people so as to achieve the national goal of 500 million skilled persons by 2025 so as to reduce unemployment.

TRADESTRADES

ELECTRICIAN

വൈദ്യുതി ഉൽപാദന വിതരണ രംഗത്തെ വിദഗ്ദ്ധരെ വാർത്തെടുക്കുന്ന ഒരു എഞ്ചിനീയറിംഗ് ട്രേഡ് ആണ് ഇലക്ട്രിഷ്യൻ. സർക്കാർ മേഖലയിൽ Water Authority Pump Operator, KSEB യിൽ വിവിധ വകുപ്പുകൾ, എഞ്ചിനീയറിംഗ് കോളേജ്, പോളിടെക്‌നിക് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലാബ് അസിസ്റ്റന്റ്, ട്രേഡ്സ്മാൻ തസ്തികകൾ, PWD ലൈൻമാൻ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ റെയിൽവേ , BHEL, ECIL, ISRO, തുടങ്ങിയവയിലേക്കു Electrician എന്നീ ജോലി സാധ്യതകൾ നിലനിൽക്കുന്നു.

MECHANIC MOTOR (Vehicle)

പ്രതിദിനം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഓട്ടോ മൊബൈൽ രംഗത്തേക്ക് വിദഗ്ധരെ വാർത്തെടുക്കുന്ന NCVT കോഴ്‌സ് ആണിത്. ഈ കോഴ്സിൽ പുത്തൻ സാങ്കേതിക വിദ്യകളെക്കുറിച്ച് വിവിധ തരത്തിലുള്ള തിയറി , പ്രാക്ടിക്കൽ ക്ലാസ്സുകൾ നടത്തുന്നു. നൂതന സംവിധാനങ്ങളെ പറ്റി പ്രാവീണ്യം നേടുന്ന വിധത്തിലാണ് ഇവിടെ ഓരോ ക്ലാസ്സുകളും.

FITTER

ഇൻഡസ്ട്രിയൽ രംഗത്ത് ഇന്ത്യയിലും വിദേശത്തും ജോലി സാധ്യത ഉള്ള ട്രേഡ് ആണ് ഫിറ്റർ. വയനാട്ടിലെ ഏക അംഗീകൃത ഫിറ്റർ കോഴ്സ് (NCVT) ഈ സ്ഥാപനത്തിൽ മാത്രം നടത്തപ്പെടുന്നു. ലേയ്ത് വർക്, ഷീറ്റ് മെറ്റൽ വർക്ക് , വെൽഡിങ്, പ്ലംബിങ്, സ്മിത്തി വർക്ക് തുടങ്ങിയവയിൽ നൽകുന്ന മികവുറ്റ പരിശീലനം ഈ സ്ഥാപനത്തിന്റെ മുഖമുദ്രയാണ്.

Draughtsman (Civil)

അനുദിനം വളർന്ന് പന്തലിച്ചു കൊണ്ടിരിക്കുന്ന നിർമാണ മേഖലയിലെ അനന്തമായ തൊഴിൽ സാധ്യതകൾ കൈവരിക്കാൻ നിങ്ങളെ പര്യാപ്തരാക്കുന്ന കേന്ദ്ര ഗവർമെന്റ് അംഗീകാരമുള്ള ട്രേഡ് ആണ് D/Civil. ഈ കോഴ്സ്സിൽ BUILDING DRAWING (PLAN), SURVEY, ESTIMATION, AutoCAD എന്നിവയെ അടിസ്ഥാനമാക്കിയുള്ള തിയറി, പ്രകറ്റിക്കൽ ക്ലാസ്സുകൾ നടത്തുന്നു.

PLACEMENTPLACEMENT